mani-59

ഡീസന്റ് ജംഗ്ഷൻ: കോടാലി മുക്ക് അമൃതതിൽ മണി (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ, 59) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 7ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: അമൃത, അമൃനാഥ്. മരുമകൾ: അരുൺ ജിത്ത്. സഞ്ചയനം 18ന് രാവിലെ 7ന്.