padmanabhan-90

കരുനാഗപ്പള്ളി: ആലപ്പാട് മട്ടത്തലത്തിൽ പത്മനാഭൻ (90) നിര്യാതനായി. മക്കൾ: സോമൻ, സോമലത. മരുമക്കൾ: സുധ, മോഹനൻ. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 10ന്.