rajan-74

പൊലിക്കോട്: ഇടയം രാജേഷ് മന്ദിരത്തിൽ രാജൻ (74) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സിനി, രാജേഷ്. മരുമക്കൾ: ബാഹുലേയൻ, സുമി. സഞ്ചയനം 19ന് രാവിലെ 8ന്.