omanakutan-58

ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര വലിയത്ത് (ദേവശ്രീ) പരേതനായ വെളുത്ത കുഞ്ഞിന്റെ മകൻ ഓമനക്കുട്ടൻ (58) നിര്യാതനായി. കരുനാഗപ്പള്ളി താലുക്ക് ഓഫീസിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ബീന. മക്കൾ: ദേവലക്ഷ്മി, ശ്രീലക്ഷ്മി.