daneesh-32

കടയ്ക്കൽ: ചിതറ കൊച്ചാലുംമൂട് ധനേഷ് ഭവനിൽ പരേതനായ മധുസൂദനന്റെയും വിമലയുടെയും മകൻ ധനേഷ് (32) നിര്യാതനായി. സഹോദരി: ധന്യ. സഞ്ചയനം നാളെ രാവിലെ 7.30ന്.