santhamma-72

ശാസ്താംകോട്ട: കരിന്തോട്ടുവ ശാന്താലയം (വെൺകുളത്ത്) പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മക്കൾ: സുഭാഷ്, സുമേഷ്, ശ്രീലേഖ. മരുമക്കൾ: രേഖ, അനിത, പ്രസാദ്‌. സഞ്ചയനം 18ന്.