mohanan-p-57

പരവൂർ: പൂതക്കുളം ഡീസന്റ് മുക്ക് പയറ്റുവിള വീട്ടിൽ പി. മോഹനൻ (57) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: അർജുൻമോഹൻ, ആർച്ചാമോഹൻ. സഞ്ചയനം 16ന് രാവിലെ 7ന്.