കുണ്ടറ: വെള്ളിമൺ കുളമട പുത്തൻവീട്ടിൽ സഹദേവന്റെ ഭാര്യ എസ്. ലീല (62) നിര്യാതയായി. മക്കൾ: എസ്. ലാലു (ഷിപ് യാർഡ്), എസ്. സാലു (ലേബർ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: സുജി, ആര്യ (പി.എസ്.സി ഓഫീസ്, കൊല്ലം). സഞ്ചയനം 17ന് രാവിലെ 8ന്.