anil-kumar-43

വടക്കുംതല: നടുവത്തുചേരി പാലവിളയിൽ സതിഅമ്മയുടെ മകൻ അനിൽ കുമാർ (43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദിവ്യ. മകൻ: ആദിത്യൻ. സഞ്ചയനം 19ന് രാവിലെ 8ന്.