
ചാത്തന്നൂർ: മീനാട് കിഴക്ക് തെക്കേവിള വീട്ടിൽ പരേതനായ കുട്ടപ്പകുറുപ്പിന്റെ ഭാര്യ ഓമനഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ:സജീവൻപിള്ള, ശശികല, ഷൈലജ, മണികണ്ഠൻപിള്ള. മരുമക്കൾ:വസന്ത, തുളസീധരൻപിള്ള, അയ്യപ്പൻപിള്ള, ഷൈനി.