
ചവറ: പന്മന നടുവത്തുചേരി പാലുവിള തെക്കതിൽ പരേതനായ ഗോപിനാഥൻപിള്ളയുടെയും സതീദേവി അമ്മയുടെയും മകൻ ജി. അനിൽ കുമാർ (പൊടിമോൻ, 44) നിര്യാതനായി. ഭാര്യ: ദിവ്യ. മകൻ: ആദിത്യൻ. സഹോദരങ്ങൾ: പരേതനായ അജിത്ത് കുമാർ, അഞ്ജന.