yoonis-
യൂനുസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ആട്സ് ഫെസ്റ്റിവല്ലിന്റെ ഉദ്ഘാടനം നടൻ കിഷോർ നിർവഹിക്കുന്നു

ഇരവിപുരം: കൊല്ലം വടക്കേവിള യൂനുസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ആർട്സ് ഫെസ്റ്റിവൽ സംയോഗ - 2022 ന് തുടക്കമായി. നടൻ കിഷോർ സത്യ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ യൂനുസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.ശ്രീരാജ്, നൗഷാദ് യൂനുസ്, ഹാഷിം യൂനുസ്, എച്ച്.ഒ.ഡി മാരായ നിഖിൽ രാജ്, മായ, രാജീവ്, നടൻ റിച്ചാർഡ് എന്നിവർ സംസാരിച്ചു.