ശൂരനാട് തെക്ക്: തൃക്കുന്നപ്പുഴ വടക്ക് കരിപ്പോന പടീറ്റതിൽ രവീന്ദ്രൻ (63) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: പരേതനായ രതീഷ്, രമ്യ. മരുമകൻ: രഞ്ജിത്ത്. സഞ്ചയനം 18ന് രാവിലെ 8ന്.