മൺറോത്തുരുത്ത്: പട്ടംതുരുത്ത് ഈസ്റ്റ് മുത്തപ്പ നിവാസിൽ കെ.കെ. ശശിധരൻ (76) നിര്യാതനായി. ഭാര്യ: പരേതയായ രത്നസാനമ്മ. മക്കൾ: ആർ.എസ്. ദീപ, ആർ.എസ്. ദീപ്തി. മരുമക്കൾ: സുരേഷ് ലാൽ, സുനിൽകുമാർ. സഞ്ചയനം 18ന് രാവിലെ 7ന്.