
എഴുകോൺ: ഇടയ്ക്കിടം ചന്ദ്രാസിൽ എൻ. ചന്ദ്രസേനന്റെ (മുൻ ഡി.സി.സി ട്രഷറർ) ഭാര്യ പി. രമണി (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഷെലസ് (എം.ഡി, ഹാംനെറ്റ് ഹോംസ്, തിരുവനന്തപുരം), ഷെജസ് (ഡി.ബി യു.പി.എസ്, വിളക്കുടി). മരുമകൾ: ഷീബ (എസ്.എൻ.ഡി.പി എച്ച്.എസ്, ഇടപരിയാരം).