ആയൂർ: തേവന്നൂർ ചന്ദ്രമന ഇല്ലത്തിൽ എം. കേശവൻ നമ്പൂതിരി (റിട്ട. ഫിഷറീസ് ജോ. ഡയറക്ടർ, 79) നിര്യാതനായി. ഭാര്യ: എൻ. ഗൗരി അന്തർജ്ജനം. മക്കൾ: ഡോ. കെ. മാധവൻ നമ്പൂതിരി, കെ. അനുപമ. മരുമക്കൾ: ഡോ. സുഭദ്ര.കെ. നമ്പൂതിരി, കെ. ഈശ്വരൻ നമ്പൂതിരി.