mohanakumar-66

കാവനാട്: കന്നിമേൽച്ചേരി ജവാൻ നഗർ വെട്ടംപറമ്പത്ത് വീട്ടിൽ മോഹനകുമാർ (66) നിര്യാതനായി. ഭാര്യ: ടി.കെ. പ്രമീള. മക്കൾ: ആര്യജിത്ത്, ആദിത്യ. മരുമക്കൾ: മീനു വിജയ്, ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 19ന് രാവിലെ 8ന്.