haneefa-74

മയ്യനാട്: പുല്ലിച്ചിറ തെക്കുംകര എസ്.എൻ.എസ് പനവിളയിൽ എ. ഹനീഫ (74) നിര്യാതനായി. ഭാര്യ: ആരിഫ ബീവി. മക്കൾ: ഷാജഹാൻ, നൗഷാദ്, ഷെമി ജവാദ്. മരുമക്കൾ: ജവാദ്, ഷൈബ, ഷംല.