sathyan
സി പി ഐ കല്ലേലിഭാഗം ലോക്കൽ സമ്മേളനം എസ് എൻ ടി ടി ഐ യിൽ സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: സി.പി.ഐ കല്ലേലിഭാഗം ലോക്കൽ സമ്മേളനം എസ്.എൻ.ടി. ടി .ഐയിൽ സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. പി.ജി.സന്തോഷ്കുമാർ, ആശ, അഖിൽ എന്നിവർ സമ്മേളനം നിയന്ത്രിച്ചു. എം.എസ്.താര, വിജയമ്മ ലാലി, ജെ.ജയകൃഷ്ണപിള്ള, അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, ജഗത് ജീവൻലാലി, അഡ്വ.പി.സുരൻ, ജെ.അജയൻ എന്നിവർ സംസാരിച്ചു.
ജി.അജിത്ത്കുമാർ, ഇടക്കുളങ്ങര ഗോപൻ, സുദർശനൻ പിള്ള എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.