abida-beevi-63

കൊല്ലം: വാളത്തുംഗൽ പീപ്പിൾസ് നഗർ ചിറേവയലിൽ അജ്മൽ മൊഹ്സിനാ മൻസിലിൽ ആബിദാബീവി (63) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നൗഷാദ്, നെജുമ, ഷീബ. മരുമക്കൾ: സുധീന, ഷറഫുദ്ദീൻ, ഇബ്രാഹിംകുട്ടി.