damayanthi-amma-85

ചാത്തന്നൂർ: താഴം വിജയ മന്ദിരത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ദമയന്തി അമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രാധാകൃഷ്ണപിള്ള, ഉഷാകുമാരി, രാജു, പരേതനായ വിജയകുമാർ. മരുമക്കൾ: ലതിക, ആതിര, രാധാകൃഷ്ണൻ.