gopalapilla-89

പുത്തൂർ: ചെറുപൊയ്ക കളീലിൽ കിഴക്കത്തിൽ വിട്ടിൽ (തുണ്ടുവിള) ഗോപാലപിള്ള (89, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: അജിതകുമാരി, ബിനികുമാരി, സിന്ധുകുമാരി. മരുമക്കൾ: പരേതനായ നടരാജപിള്ള, വിജയകുമാർ, പ്രേംകുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.