
കൊല്ലം: ശ്രീചിത്ര ആയുർവേദ ഫാർമസി സ്ഥാപകൻ പരേതനായ പി.കെ. നാരായണൻ വൈദ്യരുടെ മകളും ആശ്രാമം വൈദ്യശാല നഗർ - 413 ലക്ഷ്മി വിഹാറിൽ പരേതനായ ജി. മാധവന്റെ (റിട്ട. റെയിൽവേ അസി. എൻജിനിയർ) ഭാര്യയുമായ എൻ. വാസന്തി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എം. അജിത്, എം. ജയകുമാരി (റിട്ട. പ്രൊഫസർ എസ്.എൻ.സി കൊല്ലം), എം. അനിൽ കുമാർ. മരുമക്കൾ: ടി. സുബ്രഹ്മണ്യൻ (റിട്ട. പ്രൊഫസർ എസ്.എൻ.സി കൊല്ലം), ടി.കെ. ഇന്ദു (എ.കെ.എം എച്ച്.എസ്.എസ് ഉമയനല്ലൂർ). സഞ്ചയനം 22ന് രാവിലെ 8ന്.