subhash-chandrabose-p-

കൊല്ലം: കൂട്ടിക്കട ആക്കോലിൽ ചേരി, സുഭാഷ് മന്ദിരത്തിൽ പി. സുഭാഷ് ചന്ദ്രബോസ് (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലൈലാബോസ്. മക്കൾ: ലിഷാ ബോസ്, ലിജിൻ ബോസ്. മരുമക്കൾ: ഡോ. സനിൽ സത്യദാസ്, ശ്യാരി ലിജിൻ. ചെറുമക്കൾ: വിനായക്, കാർത്തിക്, ഹരിഹർ, അയാൻ. സഹോദരങ്ങൾ: സുപ്രഭ, സുജാത, സുധേഷ് ബാബു, പരേതയായ സുമേധ, സുപ്രസന്ന.