raveendranpilla-71

തട്ടാർകോണം കൗസ്തുഭത്തിൽ രവീന്ദ്രൻപിള്ള (71)​ നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ആർ. രശ്മി, ദീപ്തി. മരുമക്കൾ: മധുകുമാർ, പ്രദീപ് കുമാർ. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.