പടിഞ്ഞാറേ കല്ലട: നടുവിലക്കര തോപ്പിൽ പുത്തൻ വീട്ടിൽ പരേതനായ ശിവരാമന്റെ ഭാര്യ കെ. സുകുമാരി (74) നിര്യാതയായി. മക്കൾ: രാജേഷ് ബാബു, ഷീല. മരുമക്കൾ: ദിവ്യ, സജീവ്. സഞ്ചയനം 18ന് രാവിലെ 7ന്.