
തേവലക്കര: പടിഞ്ഞാറ്റക്കര കാട്ടിൽ കിഴക്കതിൽ പരേതനായ പ്രഭാകരന്റെ ഭാര്യ കെ. സരസ്വതി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രാജു പ്രഭാകർ, സജു പ്രഭാകർ, ശ്രീജ. മരുമക്കൾ: ഷൈലാരാജ് (കെ.എസ്.എഫ്.ഇ), വി. പ്രിയ (കെ.എസ്.എഫ്.ഇ), പ്രദീപ് കുമാർ. സഞ്ചയനം 22ന് രാവിലെ 7ന്.