suhiyaban-68

ക​രു​നാ​ഗ​പ്പ​ള്ളി: ഇ​ട​ക്കു​ള​ങ്ങ​ര അം​ബുക്കാ​ട്ട് ത​റ​യിൽ പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം കു​ട്ടി​യു​ടെ ഭാ​ര്യ സു​ഹൃ​ബാൻ (68) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 10ന് പാ​ലോ​ളി​കു​ള​ങ്ങ​ര ക​ബർ​സ്ഥാ​നിൽ. മ​കൾ: ആ​ബി​ദ. മ​രു​മ​കൻ: മു​ടി​യിൽ മു​ഹ​മ്മ​ദ്​ കു​ഞ്ഞ് (ഐ.എൻ.ടി.യു.സി റീ​ജ​ണൽ പ്ര​സി​ഡന്റ്).