പിറവന്തൂർ: വാഴത്തോപ്പ് സോണി ഭവനിൽ കെ.സി. ഡാനിയേൽ (83) നിര്യാതനായി. കളിയിലഴികത്ത് വെഞ്ചേമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ: റേച്ചൽ ഡാനിയേൽ. മക്കൾ: റെനി ഡാനിയേൽ, ഡെനി ഡാനിയേൽ, സോനു ഡാനിയേൽ. മരുമക്കൾ: സജു, കോശി, സിന്ധു.