കരീപ്ര: ചന്ദ്രാലയം വീട്ടിൽ ജി. ചന്ദ്രശേഖരൻപിള്ള (67) നിര്യാതനായി. കരീപ്ര സർവീസ് സഹകണ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: രാധാമണി (റിട്ട. അദ്ധ്യാപിക). മക്കൾ: സി.ആർ. ആശംസ്, യദു ചന്ദ്രൻ. മരുമകൾ: അക്ഷര.