uthra-bose-80

കൊല്ലം: കായിക്കര മേടയിൽ പരേതനായ ദാമോദരൻ റൈറ്റരുടെ മകൻ ഉത്ര ബോസ് (പൊടിയൻ, 80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശുഭ. മകൻ: സുജിത്ത് ബോസ്. മരുമകൾ: അമ്പിളി.