പത്തനാപുരം: കമുകുംചേരി ചിറ്റാശേരി വാർഡിൽ മൊട്ടവിള ചരുവിള വീട്ടിൽ തോമസ് (താംസൺ, 87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മഞ്ഞക്കാല സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: എസ്തേർ. മക്കൾ: സൂസമ്മ, ജോസ്, റോസിലിൻ. മരുമക്കൾ: കുഞ്ഞുമോൻ, ബീന, രാജു.