പത്തനാപുരം: കല്ലുംകടവ് തേജസിൽ ഹേമചന്ദ്രൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചാങ്കൂർ തെങ്ങുംതറയിൽ ലാജി. മക്കൾ: ഡോ. ഹിരൺ ചന്ദ്, വരുൺ ചന്ദ്, അരുൺ ചന്ദ്. മരുമക്കൾ: കാർത്തിക കിരൺ, ഡോ. സുപർണ വരുൺ.