jose-danniel-55

പത്തനാപുരം: പാതിരിക്കൽ ജിജോ ഭവനിൽ (കുരീക്കാട്ടിൽ) ജോസ് ഡാനിയേൽ (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കൂടൽ സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവക പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസമ്മ. മക്കൾ: ജിജോ, ജസ്റ്റിൻ. മരുമകൾ: ജിത.