
കലയനാട്: ദേവ വിലാസത്തിൽ വീട്ടിൽ പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ എൽ. ഓമന (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ദേവദാസൻ, രാധമണി, രഘുമണി, പരേതനായ മനോമണി, രമണി, ദേവകുമാർ, ജയകുമാർ. മരുമക്കൾ: പുഷ്പമ്മ, കൃഷ്ണൻകുട്ടി, പ്രകാശ്, പരേതനായ പ്രസാദ്, രേഖ, മുരളീധരൻ.