manilal-68

ചെറിയഴീക്കൽ: പടന്നയിൽ പരേതനായ രസികേന്ദ്രൻ ഭാഗവതരുടെയും മനോരമയുടെയും മകൻ മണിലാൽ (68) നിര്യാതനായി. ഭാര്യ: അജന്ത. മക്കൾ: അമൽ, ബിമൽ, ബിധു. മരുമക്കൾ: രേഖ, ആതിര, ഹരീഷ്. മരണാനന്തര കർമ്മങ്ങൾ 30ന് രാവിലെ 7.30ന്.