leela-78

ചാത്തന്നൂർ: താഴം തെക്ക് ചരുവിള വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ലീല (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: മോഹനൻ, മണികണ്ഠൻ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: സിന്ധു, ഉഷ, സിന്ധു.