പരവൂർ: പൊഴിക്കര മണിയംകുളത്ത് വീട്ടിൽ എൻ. ഗോപിനാഥൻ നായർ (74) നിര്യാതനായി. ഭാര്യ: രത്നമ്മഅമ്മ. മക്കൾ: ജി.ആർ. അഖിൽ നാഥ്, ജി.ആർ. അതുൽനാഥ്. സഞ്ചയനം 20ന് രാവിലെ 8ന്.