അഞ്ചാലുംമൂട്: മുരുന്തൽ പെരിനാട് ലക്ഷ്മി വിലാസത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വിജയമ്മഅമ്മ (78) നിര്യാതയായി. മക്കൾ: അനിൽ കുമാർ, സുനിൽ കുമാർ, സിന്ധു. മരുമക്കൾ: സരിത, സുജ, സുരേഷ് കുമാർ. സഞ്ചയനം 22ന് രാവിലെ 7ന്.