
കൊല്ലം: കെൽട്രോണിന്റെ ഒരു വർഷം / ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മൂന്ന് മാസം ദൈർഘ്യമുള്ള വേർഡ് പ്രോസസിംഗ് ആൻഡ് ഡേറ്റാ എൻട്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ലാപ്ടോപ് ടെക്നോളജീസ്, നെറ്റ്വർക്ക് അഡ്മിനിസട്രേഷൻ ആൻഡ് ലിനക്സ്, അക്കൗണ്ടിംഗ് അഡ്വാൻസ്ഡ് കോഴ്സുകളിലേക്കും അപേക്ഷിക്കാം. ഫോൺ: 0474 2731061.