parameswaranpillai-80

ഓച്ചിറ: വലിയകുളങ്ങര ലക്ഷ്മിനിവാസിൽ പരമേശ്വരൻപിള്ള (ശശിധരൻപിള്ള, 80) നിര്യാതനായി. നാട്ടുവാതുക്കൽ ചന്തയിലെ പലചരക്ക് വ്യാപാരിയാണ്. ഭാര്യ: രാജലക്ഷ്മി. മക്കൾ: പ്രീത, പ്രതീഷ് കുമാർ, പ്രദീപ് കുമാർ. മരുമക്കൾ: രാജേന്ദ്രൻ, പുഷ്പ. സഞ്ചയനം 22ന് രാവിലെ 8ന്.