കരുനാഗപ്പള്ളി: ക്ലാപ്പന തെക്ക് രാജഭവനത്തിൽ (കിറ്റിയിൽ) രാജൻ (68) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: സിന്ധു, ബിന്ദു, മഞ്ജു. മരുമക്കൾ: സൈജു, സജീവൻ, സുനിൽകുമാർ.