ഓടനാവട്ടം: കണക്കിന്റെ ആചാര്യനും പൂയപ്പള്ളി ഔവ്വർ കോളേജ് ഉടമയുമായ മങ്ങാട്ട് മാവിള വീട്ടിൽ കെ. വർഗീസ് (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡോളി വർഗീസ്.