
പാവുമ്പ: സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗവും കാർഷിക ഗ്രാമ വികസന ജീവനക്കാരനുമായ പാവുമ്പ മാവിളയിൽ പദ്മകുമാർ (പപ്പൻ, 53) നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സജി (മൃഗ സംരക്ഷണ വകുപ്പ്). മകൾ: പൂജ.