മൈനാഗപ്പള്ളി: തെക്കൻ മൈനാഗപ്പള്ളി വലിയവിള പുത്തൻവീട്ടിൽ (കല്ലന്റെതെക്കതിൽ) പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കല്ല്യാണിഅമ്മ (75) നിര്യാതയായി. മക്കൾ: താരാഗോപാൽ, മീരാഗോപാൽ. മരുമക്കൾ: ആർ. രാജേഷ്, അജിത് കുമാർ. സഞ്ചയനം 19ന് രാവിലെ 7ന്.