bhaskaran-58

കുളക്കട: കുളക്കട കിഴക്ക് ഇലഞ്ഞിക്കോട്ട് തെക്കേപ്പുരയിൽ ഭാസ്കരൻ (റിട്ട. ഇൻസ്പെക്ടർ എക്സൈസ്, 58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: അനന്തു ഭാസ്കരൻ, അക്ഷയ് ഭാസ്കരൻ. മരുമകൾ: ലക്ഷ്മി.വി.നായർ.