ചാത്തന്നൂർ: പള്ളിമൺ ഇളവൂർ പ്രസന്നാലയത്തിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (80) നിര്യാതയായി. മകൻ: രാധാകൃഷ്ണപിള്ള. മരുമകൾ: ലീലാകുമാരി.