കുണ്ടറ: കന്നിമേൽ മുക്കിൽ മേലേ വിളയിൽ ജനാർദ്ദനൻ (87) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രാജമ്മ. മക്കൾ: പുഷ്പമംഗലൻ, ഷൈലജ. മരുമക്കൾ: ശകുന്തള, വാസുദേവൻ.