കൊല്ലം: എഫ്.സി.ഡി.പിയുടെ കീഴിലുള്ള വി-ഓട്ടോയുടെ നാലാം ഘട്ട ഓട്ടോ വിതരണം അസി. കമ്മിഷണർ ജി.ഡി. വിജയകുമാർ നിർവഹിച്ചു. എഫ്.സി.ഡി.പി ചെയർപേഴ്സൺ ഡോ. സിന്ധാ മെൻഡെസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോബി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. ഫാ. ജോ ഫെർണാണ്ടസ്, ആഗ്നസ് ജോൺ, സിസ്റ്റർ കെ. മേരി എന്നിവർ പങ്കെടുത്തു.