thankamma-joy-80

ചണ്ണപ്പേട്ട: മണക്കോട് പന്തുകളത്തിൽ പരേതനായ ജോയിയുടെ ഭാര്യ തങ്കമ്മ ജോയി (80) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് ചണ്ണപ്പേട്ട ബെഥനി മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: ലില്ലിക്കുട്ടി, മോളിക്കുട്ടി, ഷാജി, ഷൈല. മരുമക്കൾ: പാപ്പച്ചൻ, വർഗീസ്, ഡെയ്സി, ജോൺസൺ.